20 December 2025, Saturday

Related news

December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 14, 2025

ദമ്പതികളെ പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി തൂങ്ങി മരിച്ചു

Janayugom Webdesk
കൊച്ചി
July 18, 2025 10:57 pm

കൊച്ചി എറണാകുളം വടുതലയിൽ ദമ്പതികളോട് അയൽവാസിയുടെ ക്രൂരത പെട്രോൾ ഒഴിച്ച് ദമ്പതികളെ തീ കൊളുത്തിയതിന് ശേഷം യുവാൻ ആത്മഹത്യ ചെയ്‌തു. വടുതല സ്വദേശി വില്യം ആണ് ക്രൂരത പ്രവർത്തിച്ചത്. ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പൊളളലേറ്റ ദമ്പതികളായ ക്രിസ്റ്റഫർ, മെരി എന്നിവരെ പച്ചാളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അയൽവാസികൾ തമ്മിലുള്ള ശത്രുതയാണ് നാടിനെ നടുക്കിയ അക്രമണത്തിലേയ്ക്ക് നയിച്ചത് രാത്രിയോടെ സ്കൂട്ടറിൽ പുറത്ത് പോയി തിരിച്ചുവരുന്നതിനിടയിൽ ഇവരുടെ വീടിന് സമീപത്ത് വച്ചാണ് വിലുണ്ട ഇവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. വാഹനം തടഞ്ഞ് നിർത്തി കയ്യിൽ കരുതിയ പെട്രോൾ ഒഴിക്കുകയായിരുന്നു. 

പിന്നാലെ തി കൊത്തിയതിന് ശേഷം ഓടിപോയി വില്യാസ് തൂങ്ങി മരിക്കുകയും ചെയ്‌തു. ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു സ്ഥിരമായി അയൽക്കാരുമായി വഴക്കുണ്ടാക്കുന്ന വ്യക്തിയാണ് വില്യാസ് എന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് മുമ്പി പലതവണ കിസ്റ്റാദം കുടുംബവുമായി വില്യം വഴക്കരിച്ചിരുന്നു. നാട്ടുകാർ ഇടപ്പെട്ടാണ് അൽ പരിഹരിച്ചിരുന്നത്. ദമ്പതികളുടെ വീട്ടിലേയ്ക്ക് മാലിന്യം അടക്കാ തള്ളിയത് അവർ ചോദ്യം ചെയ്തതും പവൈട്ടം സംഘർഷത്തിരി കാരണമായിരുന്നു ഇതാണ് കൊലപാതകുരക്തത്തിലേയ്ക്ക് നയിച്ചത്

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.