9 January 2026, Friday

Related news

January 5, 2026
December 26, 2025
December 24, 2025
December 20, 2025
December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 22, 2025

കട്ടപ്പനയില്‍ നടന്നത് ഇരട്ടക്കൊ ലപാതകമെന്ന് പ്രതിയുടെ കുറ്റസമ്മതം

Janayugom Webdesk
ഇടുക്കി
March 10, 2024 9:27 am

ഇടുക്കി കട്ടപ്പന കക്കാട്ടുകട കേസിൽ ഇരട്ടക്കൊലപാതകമാണ് നടന്നതെന്ന് കുറ്റസമ്മത മൊഴി. പ്രതികളിൽ ഒരാളായ വിഷ്ണുവിന്റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത ശിശുവിനെയും ആണ് കുഴിച്ചു മൂടിയത്. പ്രതികളെ ഇന്ന് കക്കാട്ടു കടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുക. രാവിലെ എട്ടു മുതൽ തെളിവെടുപ്പ് ആരംഭിച്ചു.

Eng­lish Summary:Accused’s con­fes­sion that the inci­dent in Kat­tap­pana was a dou­ble murder
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.