23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024
July 2, 2024

ക്ലാസ് മുറിയിൽ ആസിഡ് ആക്രമണം; നാല് പെണ്‍കുട്ടികള്‍ക്ക് പൊള്ളലേറ്റു

Janayugom Webdesk
July 12, 2023 4:38 pm

സർക്കാർ സ്‌കൂളിലെ ക്ലാസ് മുറിയിൽ നടന്ന ആസിഡ് ആക്രമണത്തിൽ നാല് പെൺകുട്ടികൾക്ക് പരുക്ക്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം.മഹുവ വില്ലേജിലുള്ള മഹാത്മാഗാന്ധി ഗവണ്മെന്റ് സ്കൂളിലെ ആറാം ക്ലാസ് മുറിയിലാണ് ആസിഡ് എറിഞ്ഞത്. രണ്ട് വിദ്യാർത്ഥികൾ ആണ് ക്ലാസ് മുറിയിലേക്ക് ആസിഡ് എറിഞ്ഞതെന്നാണ് വിവരം. ഇരകളിൽ ഒരാളുടെ പിതാവ് നൽകിയ പരാതിയിൽ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
eng­lish sum­ma­ry; Acid was thrown in the class­room; Four female stu­dents injured
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.