13 December 2025, Saturday

Related news

November 14, 2025
November 3, 2025
September 29, 2025
September 19, 2025
September 18, 2025
August 27, 2025
August 23, 2025
July 24, 2025
June 30, 2025
May 21, 2025

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും ; മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
തിരുവനന്തപുരം
March 1, 2024 12:26 pm

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ കുടുംബത്തിന് ഉറപ്പ് നൽകി. ഇത്തരം സംഭവങ്ങൾ ക്യാമ്പസുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും സർക്കാർ ഇക്കാര്യത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർഥിന്റെ നെടുമങ്ങാട് കുറക്കോടിലെ വീട്‌ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. മാതാപിതാക്കളുടെ ആശങ്കകൾ കേട്ടു. സംഭവം ഗൗരവമായി കണ്ടുകൊണ്ട് നിയമപരമായ നടപടികൾ സ്വീകരിക്കും. തെറ്റ് ആര് ചെയ്താലും കുറ്റക്കാരെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കുംമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു

Eng­lish Summary:
Action Min­is­ter G R Anil did not turn a face on Sid­dharth’s death

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.