22 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 13, 2024
July 17, 2024
July 15, 2024
July 11, 2024
July 8, 2024
July 3, 2024
June 11, 2024
June 10, 2024
June 3, 2024
May 31, 2024

എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈക്കോടതിയിൽ

Janayugom Webdesk
കൊ​ച്ചി
February 14, 2022 3:22 pm

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ആ​രോ​പ​ണ​ങ്ങ​ള്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും തെ​ളി​വു​ക​ളി​ല്ലെ​ന്നും ദി​ലീ​പ് ഹ​ര്‍​ജി​യി​ല്‍ വ്യക്തമാക്കി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ നീ​ക്ക​മാ​ണി​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് ഒ​രു തെ​ളി​വു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ നി​ല​നി​ല്‍​ക്കി​ല്ല.

അ​തു​കൊ​ണ്ട് എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബൈ​ജു പൗ​ലോ​സും ബാ​ല​ച​ന്ദ്ര​കു​മാ​റും ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി. ബി ​സ​ന്ധ്യ​യു​ടെ​യും എ​സ് ശ്രീ​ജി​ത്തിന്റെ​യും അ​റി​വോ​ടെ​യാ​ണ് ഗൂ​ഡാ​ലോ​ച​ന. കേ​സ് റ​ദ്ദാ​ക്കി​യി​ല്ലെ​ങ്കി​ല്‍ സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്നും ദി​ലീ​പ് ഹ​ർ​ജി​യി​ൽ ചൂണ്ടിക്കാട്ടി.

eng­lish sum­ma­ry; dileep on highcourt

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.