28 March 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
December 13, 2024
October 17, 2024
September 27, 2024
September 5, 2024
March 30, 2024
September 23, 2023
July 20, 2023
June 20, 2023
February 22, 2023

പൂജപ്പുര രവിയുടെ സംസ്‌കാരം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
June 20, 2023 8:34 am

അന്തരിച്ച നടന്‍ പൂജപ്പുര രവിയുടെ സംസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. പൂജപ്പുര ചെങ്കള്ളൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയ കലാകാരന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

തിങ്കളാഴ്ച ഇടുക്കി മറയൂരിലെ മകളുടെ വസതിയില്‍ വച്ചായിരുന്നു പൂജപ്പുര രവിയുടെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച തന്നെ മൃതദേഹം പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു.

1970കളിലാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1990കളില്‍ സീരിയലുകളിലും അഭിനയിക്കാന്‍ തുടങ്ങി. 1992ല്‍ അഭിനയിച്ച ”കള്ളന്‍ കപ്പലില്‍തന്നെ എന്ന സിനിമയിലെ വേഷം ശ്രദ്ധേയമായി. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി.

Eng­lish Sum­ma­ry: poo­jap­pu­ra ravis funer­al today
You may also like this video

YouTube video player

TOP NEWS

March 28, 2025
March 28, 2025
March 28, 2025
March 28, 2025
March 28, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.