11 December 2025, Thursday

Related news

December 1, 2025
November 27, 2025
November 14, 2025
November 9, 2025
November 9, 2025
November 9, 2025
November 7, 2025
November 6, 2025
October 30, 2025
October 29, 2025

നടന്‍ രജിത്കുമാറിന് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്ക്

Janayugom Webdesk
പത്തനംതിട്ട
October 31, 2023 6:06 pm

ബിഗ്ബോസ് റിയാലിറ്റി ഷോ താരവും സിനിമ നടനുമായ രജിത്കുമാറിന് പത്തനംതിട്ട നഗരത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്ക് . തിങ്കളാഴ്ച രാവിലെ 9 മണിയോടെ പത്തനംതിട്ട ധന്യ രമ്യ തീയറ്ററിനു സമീപത്തുകൂടി നടന്നുവരുന്നതിനിടയില്‍ രജിത്കുമാറിനെ കാലില്‍ തെരുവുനായ കടിക്കുകയായിരുന്നു. ഉടന്‍തന്നെ സമപത്തുളള ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. സനിമാ ഷൂട്ടിംഗിന്റെ ഭാഗമായി പത്തനംതി്ട്ട അബാന്‍ ചവറില്‍ താമസിച്ചുവരുന്നതിനിടയില്‍ നടരത്തിലേക്ക് കാല്‍നടയായി ഇറങ്ങിയപ്പോഴാണ് രജിത്കുമാറിന് തെരുവുനായുടെ ആത്കമണം ഉണ്ടായത്. 

Eng­lish Sum­ma­ry: Actor Rajithku­mar injured in stray dog attack

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.