7 December 2025, Sunday

Related news

December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

നടൻ ഷൈൻ ടോം ചാക്കോയെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് അയക്കാൻ തീരുമാനം

Janayugom Webdesk
ആലപ്പുഴ
April 28, 2025 9:35 pm

എക്സൈസ് വകുപ്പിൻറെ മേൽനോട്ടത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സിക്കാൻ തീരുമാനമായി. സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും തനിക്ക് ഇതിൽ നിന്ന് മോചനം വേണമെന്നുമുള്ള നടൻറെ തുറന്നു പറച്ചിലിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട ഷൈൻ ചോദ്യം ചെയ്യലിനിടെയാണ് ലഹരി ഉപയോഗത്തെപ്പറ്റി പൊലീസിനോട് വെളിപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.