19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022
October 31, 2022

നടിയെ ആക്രമിച്ച കേസ്; വിചാരണ ഈ മാസം10ന് പുനരാരംഭിക്കും

Janayugom Webdesk
കൊച്ചി
November 3, 2022 3:56 pm

നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 10ന് വീണ്ടും വിചാരണ പുനരാരംഭിക്കും. സാക്ഷികളെ വിസ്താരിക്കുന്നതിന്റെ സമയക്രമം വിചാരണക്കോടതി നിശ്ചയിച്ചു.
39 സാക്ഷികളെ ആണ് വിസ്തരിക്കുക. ഡിസംബർ ആറ് വരെ വിസ്തരിക്കേണ്ടവരുടെ തിയതി തീരുമാനിച്ചു. ബാലചന്ദ്രകുമാര്‍, മഞ്ജു വാര്യർ, സാഗർ വിൻസൻ്റ്, ജിൻസൺ എന്നിവരെ വീണ്ടും വിസ്തരിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് വന്ന ശേഷം തീരുമാനം ആവും. അതേസമയം മൂന്നു പേരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ പ്രതിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 36 സാക്ഷികൾക്ക് കോടതി ഇന്ന് സമൻസ് അയക്കും.

Eng­lish Summary:Actress assault case; The tri­al will resume on the 10th of this month
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.