17 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 14, 2025
December 12, 2025
December 12, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025

റോളർ സ്കേറ്റിങ്ങിൽ ഇരട്ട സ്വർണ നേട്ടവുമായി ആദി ദേശീയ മത്സരത്തിലേക്ക്

Janayugom Webdesk
യുഎഇ
October 16, 2024 11:58 am

ഷാർജ റയാൻ ഇന്റർനാഷണൽ സ്കൂളിൽ നടന്ന യുഎഇ ക്ലസ്റ്റർ റോളർ സ്കെറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 14 വയസിൽ താഴെയുള്ള കുട്ടികളുടെ ക്വാഡ് 500 മീറ്റർ 100 മീറ്റർ ഇനത്തില്‍ സ്വർണ നേട്ടം കരസ്തമാക്കി തൃശൂർ സ്വദേശി ആദി. ഷാർജ അമിറ്റി സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ആദി. വിപിന്‍-രാജി ദമ്പതികളുടെ മൂത്തമകനാണ്.

ദുബായ് എസ്ജി സ്പോർട്സിൽ മനോജ്‌, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. ഈ വർഷം മികച്ച പ്രകടനത്തോടെ ദേശീയ മത്സരത്തിൽ നേട്ടം കൊയ്യനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകരും ഒപ്പം മാതാപിതാക്കളും.
ഒക്ടോബർ 23 മുതൽ കർണാടകയിലെ ബാൽഗാമിലാണ് ദേശീയ മത്സരം നടക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.