1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 21, 2025
February 3, 2025
January 10, 2025
November 2, 2024
July 8, 2024
May 22, 2024
May 21, 2024
March 20, 2024
March 14, 2024
March 14, 2024

ഭരണഭാഷാ വാരാഘോഷം

Janayugom Webdesk
തിരുവനന്തപുരം
November 2, 2024 5:06 pm

ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഓഫിസ് ഭരണഭാഷ വാരാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത കവിയും സാഹിത്യകാരനുമായ സുമേഷ് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡിഷണൽ ചീഫ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. ശുഭ കെ പി സ്വാഗതവും ശ്രീ പ്രദീപ്‌ നാഥ്‌ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.