12 February 2026, Thursday

Related news

February 12, 2026
February 6, 2026
February 2, 2026
January 15, 2026
January 8, 2026
December 23, 2025
December 4, 2025
November 29, 2025
November 22, 2025
November 14, 2025

എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്ക്; എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി

Janayugom Webdesk
കൊച്ചി
May 8, 2024 9:49 am

ഒരു വിഭാഗം വിമാന കമ്പനി ജീവനക്കാരുടെ സമരത്തെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി. ഷാർജ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. 

ഇതിനുപിന്നാലെ നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05 പോകേണ്ടിയിരുന്ന ഷാർജ, രാവിലെ 8.50 ന് പേകേണ്ടിയിരുന്ന മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

Eng­lish Sum­ma­ry: Air India Express light­ning strike; Three ser­vices of Air India Express have been cancelled

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.