5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 17, 2024
November 28, 2024
October 28, 2024
September 19, 2024
September 12, 2024
June 11, 2024
June 10, 2024
May 31, 2024
May 26, 2024

എയർ ഇന്ത്യ വിമാനം ടോ ട്രാക്ടറുമായി ഇടിച്ചു: അന്വേഷണം ആരംഭിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2022 8:33 pm

ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം ടോ ട്രാക്ടറില്‍ ഇടിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ജമ്മുവിലേക്ക് പോവേണ്ടിയിരുന്ന വിമാനം ടോ ട്രാക്ടറുമായി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാനം നിലത്തിറക്കുകയും യാത്രക്കാരെയെല്ലാം പരിക്കുകളില്ലാതെ രക്ഷപ്പെടുത്തുകയും ചെയ്തു.

സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌ 28നാണ് സംഭവം നടക്കുന്നത്. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ കുറിച്ച്‌ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Eng­lish summary;Air India plane col­lides with tow trac­tor: Inves­ti­ga­tion begins

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.