15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 18, 2025
February 7, 2025
January 30, 2025
December 25, 2024
December 25, 2024
December 17, 2024
November 27, 2024
November 23, 2024
November 8, 2024
October 29, 2024

5.79 ലക്ഷം കോടിയുടെ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2023 9:51 pm

5.79 ലക്ഷം കോടി രൂപവരുന്ന വിമാനങ്ങളാണ് വാങ്ങുന്നതെന്ന് എയര്‍ഇന്ത്യ സിഇഒ കാംബെൽ വിൽസൺ. വിപുലീകരണത്തിലൂടെ എയര്‍ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുമെന്നും കാംബെൽ പറഞ്ഞു. 470 വിമാനങ്ങളാണ് വാങ്ങുന്നത്. എയർ ഇന്ത്യയുമായി വിസ്താരയെ സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ മദ്യപിച്ച് സഹയാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്, ഇതിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary;Air India ready to buy planes worth 5.79 lakh crores
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.