5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
October 28, 2024
May 31, 2024
May 20, 2024
May 9, 2024
May 9, 2024
May 9, 2024
May 8, 2024
April 15, 2024
March 28, 2024

തലമുടി നരച്ച ജീവനക്കാര്‍ മൊട്ടയടിക്കണമെന്ന് എയര്‍ ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
November 24, 2022 10:45 pm

കാബിൻ ക്രൂ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എയര്‍ ഇന്ത്യ. കഷണ്ടിയോ മുടി നരച്ചവരോ ആയിട്ടുള്ള പുരുഷ ജീവനക്കാര്‍ തല മൊട്ടയടിക്കുകയോ ക്രൂ കട്ട് ചെയ്യുകയോ വേണമെന്നാണ് നിര്‍ദ്ദേശം.

പുരുഷന്മാര്‍ സര്‍വീസിലുടനീളം കറുത്ത യൂണിഫോം ജാക്കറ്റുകൾ ധരിക്കണം. ദിവസവും ഷേ­വ് ചെയ്യണമെന്നും ഹെയർ ജെൽ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസെെനുകളില്ലാത്ത വിവാഹ മോതിരം ഉപയോഗിക്കാനും അനുമതിയുണ്ട്. പു­തിയ യൂണിഫോം മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ വനിതാ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

Eng­lish Sum­ma­ry: Air India requires gray haired employ­ees to shave

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.