5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
October 28, 2024
May 31, 2024
May 20, 2024
May 9, 2024
May 9, 2024
May 9, 2024
May 8, 2024
April 15, 2024
March 28, 2024

എയര്‍ ഇന്ത്യ മൂന്ന് വിമാനങ്ങള്‍ വില്‍ക്കുന്നു

Janayugom Webdesk
July 28, 2022 9:25 pm

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ മൂന്ന് വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങുന്നു. 2009ല്‍ നിര്‍മ്മിച്ച ബി777–200എല്‍ആര്‍ വൈഡ് ബോഡി വിമാനങ്ങളാണ് വില്‍ക്കുന്നത്. ഇതിനായി എയര്‍ ഇന്ത്യ ടെന്‍ഡര്‍ ക്ഷണിച്ചു. ജിഇ90–110 എന്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഇവ.

ഇന്ത്യക്കും യുഎസിനുമിടയിൽ ദീർഘദൂര അന്തർദേശീയ റൂട്ടുകളിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന വലിയ ഇന്ധന ടാങ്കുകള്‍ ഈ വിമാനങ്ങള്‍ക്കുണ്ട്. ഈ വര്‍ഷം ജനുവരി 27നാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തത്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് എയര്‍ബസുമായും ബോയിങ്ങുമായും എയര്‍ ഇന്ത്യയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Eng­lish summary;Air India sells three aircraft

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.