11 January 2026, Sunday

Related news

January 8, 2026
December 23, 2025
December 4, 2025
November 29, 2025
November 22, 2025
November 14, 2025
October 31, 2025
October 23, 2025
October 18, 2025
October 18, 2025

ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2024 10:16 am

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

ഡല്‍ഹിക്കും ടെല്‍ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുന്നുവെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്.ആഴ്ചയില്‍ 4 സര്‍വീസുകളാണ് ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് നേരിട്ടുള്ളത്. 

ഇസ്രയേല്‍— ഹമാസ് ആക്രമണത്തെ തുടര്‍ന്ന് 2023 ഒക്ടടോബര്‍7 മുതല്‍ സര്‍വീസുകള്‍ എയര്‍ ഇന്ത്യാനിര്‍ത്തിവെച്ചിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 3നാണ് സര്‍വീസ് വീണ്ടും ആരംഭിച്ചത് 

Eng­lish Summary:
Air India sus­pends flights to Tel Aviv

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.