നെറ്റ്,നീറ്റ് പരീക്ഷാ നടത്തിപ്പ് ക്രമക്കേടിൽ പ്രതിഷേധിച്ച് എഐഎസ്എഫ് നാളെ ദേശീയാടിസ്ഥാനത്തിൽ വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ബന്ദ്. എസ്‌എഫ്ഐയും നാളെ രാജ്യവ്യാപക ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: AISF education bandh tomorrow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.