15 January 2026, Thursday

Related news

October 29, 2025
October 24, 2025
October 24, 2025
August 26, 2025
July 17, 2025
July 12, 2025
July 1, 2025
June 1, 2025
May 9, 2025
May 7, 2025

എഐഎസ്എഫ് സ്കൂള്‍ മെമ്പര്‍ഷിപ്പ്; സംസ്ഥാനതല ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
കാഞ്ഞങ്ങാട്
July 5, 2024 10:45 pm

എഐഎസ്എഫ് സ്കൂൾ മെമ്പർഷിപ്പ് സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് ജില്ലയിലെ രാവണീശ്വരം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിൽ നടന്നു.
വിദ്വേഷ വിഭജനവാദികൾക്കെതിരെ വിപ്ലവകാരിയായ വിദ്യാർത്ഥിയാവുക എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്‍ സംസ്ഥാന സെക്രട്ടറി പി കബീർ രാവണീശ്വരം ഗവൺമെന്റ് ഹയർ സെക്കന്‍ഡറി സ്കൂളിൽ വെച്ച് റോളർ സ്കേറ്റിങ് താരവും സ്കൂൾ വിദ്യാർത്ഥിയുമായ അചിന്ത്യ കൃഷ്ണക്ക് മെമ്പർഷിപ്പ് നൽകി സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. 

എഐഎസ്എഫ് ജില്ലാ സെക്രട്ടറി പ്രഭിജിത്ത് അധ്യക്ഷത വഹിച്ചു. അശ്വന്ത് സ്വാഗതവും പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, കരുണാകരൻ കുന്നത്ത്, എ തമ്പാൻ, എം ശ്രീജിത്ത്, ജിനു ശങ്കർ, രാകേഷ് രാവണീശ്വരം, യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആശ്മിത് രാജ് നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: AISF School Mem­ber­ship; State lev­el cam­paign was inaugurated

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.