22 January 2026, Thursday

Related news

January 14, 2026
January 10, 2026
January 6, 2026
December 14, 2025
December 6, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025

കാലവര്‍ഷക്കെടുതി നേരിടാന്‍ എഐവൈഎഫ് ഭഗത്സിംഗ് യൂത്ത് ഫോഴ്സ് സജ്ജം

Janayugom Webdesk
തിരുവനന്തപുരം
July 4, 2023 12:30 pm

കേരളത്തിന്‍റെ പല ഭാഗങ്ങളിലും കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ കാലവര്‍ഷക്കെടുതി നേരിടാന്‍ എഐവൈഎഫ് ഭഗത്സിംഗ് യൂത്ത് ഫോഴ്സ് സജ്ജമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.

മഴക്കെടുതിയാല്‍ ദുരിതം പേറുന്നവർക്ക് സഹായമെത്തിക്കാനും,ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാന്‍ ജനങ്ങളോടും എഐവൈഎഫ് ഘടകങ്ങളോടും സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

Eng­lish Summary:AIYF Bha­gats­ingh Youth Force ready to face mon­soon crisis

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.