31 December 2025, Wednesday

Related news

December 31, 2025
December 19, 2025
December 19, 2025
December 14, 2025
December 6, 2025
December 5, 2025
December 3, 2025
December 2, 2025
November 28, 2025
November 26, 2025

എഐവൈഎഫ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

Janayugom Webdesk
കല്‍പറ്റ
December 5, 2024 9:07 am

മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ കല്‍പറ്റയില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

പ്രതിഷേധയോഗം സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം സി എം സുധീഷ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സുമേഷ് എം സി, സെക്രട്ടറി നിഖില്‍ പത്മനാഭന്‍, ജസ്മല്‍ അമീര്‍, രജീഷ് വൈത്തിരി, സൗമ്യ എസ്, വിന്‍സെന്റ് പി, ജ്യോതിഷ് വി നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.