20 May 2024, Monday

എഐവൈഎഫ് കായംകുളം ടൗൺ നോർത്ത് വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്തിൽ ഞാവാക്കാട് എല്‍പി സ്കൂളിലെ ക്ലാസ് റൂമുകളും പരിസരവും ശുചീകരിച്ചു

Janayugom Webdesk
കായംകുളം
October 3, 2021 7:40 pm

ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് ടൗൺ നോർത്ത് വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്തിൽ ഞാവക്കാട് എല്‍പി സ്കൂളിലെ ക്ലാസ് റൂമുകളും പരിസരവും ശുചീകരിച്ചു എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കൂടിയായ സഖാവ് എ ശോഭ ഉദ്ഘാടനം ചെയ്തു. 

സിപിഐ എംസി സെക്രട്ടറി എഎ റഹിം എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ഉണ്ണി ജെ വാര്യത്ത്. കലാം പി സുധീർ , നിസാം പറമ്പി അനസ് കൊച്ചു തെക്കതിൽ. അൻഷാദ് . നിയാസ് . സൽമാൻ അൻഷാദ്. നിസാം സാഗർ അഫ്സൽ. നന്ദു വാഹിദ് തുടങ്ങിയവർ സംസാരിച്ചു.

ENGLISH SUMMARY:AIYF cleans class­rooms and premis­es at Njavakadu LP School on the occa­sion of Gand­hi Jayanti
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.