3 January 2026, Saturday

Related news

January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025

എഐവൈഎഫ് ഏറത്ത് മേഖല സമ്മേളനം

Janayugom Webdesk
അടൂർ
January 31, 2023 5:30 pm

എഐവൈഎഫ് ഏറത്ത് മേഖല സമ്മേളനം ജില്ലാ കമ്മറ്റിയംഗം മഹേഷ് മുരളി ഉദ്ഘാടനം ചെയ്തു. ‍ജിൻസി അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റിയംഗം ശരത് ലാൽ, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കവിരാജ്, ലോക്കൽ കമ്മറ്റിയംഗങ്ങളായ അഡ്വ: അച്ച്യുതൻ, വിൽസൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി അനില (പ്രസിഡന്റ്), റ്റോബി (സെക്രട്ടറി), ഹരികൃഷ്ണൻ (വൈസ് പ്രസിഡന്റ് ), ജിൻസി (ജോ: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.