15 December 2025, Monday

Related news

November 26, 2025
November 16, 2025
November 16, 2025
November 2, 2025
October 27, 2025
May 10, 2025
April 24, 2025
April 13, 2025
February 15, 2025
February 15, 2025

ജനയുഗം സഹപാഠി- എകെഎസ്‌ടിയു അറിവുത്സവം നാളെ മുതല്‍

Janayugom Webdesk
തിരുവനന്തപുരം
August 11, 2023 8:40 am

ജനയുഗം സഹപാഠിയും എകെഎസ്‌ടിയുവും ചേര്‍ന്ന് നടത്തുന്ന അറിവുത്സവം ആറാം സീസണ്‍ പ്രാഥമികതല മത്സരങ്ങള്‍ നാളെ തുടങ്ങും. പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.

പ്രാഥമികതല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കായി സെപ്റ്റംബര്‍ ഒമ്പതിന് ഉപജില്ലാതല മത്സരങ്ങളും സെപ്റ്റംബര്‍ 24ന് ജില്ലാതല മത്സരങ്ങളും നടക്കും. ഒക്ടോബര്‍ 14ന് മലപ്പുറം കോട്ടയ്ക്കലിലാണ് സംസ്ഥാനതല മത്സരങ്ങള്‍ നടക്കുക.

Eng­lish Sum­ma­ry: AKSTU Knowl­edge Fes­ti­val from tomorrow
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.