21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 20, 2024
September 3, 2024
August 22, 2024
August 13, 2024
May 27, 2024
February 3, 2024
January 29, 2024
January 14, 2024
January 14, 2024

എകെഎസ്‌ടിയു സംസ്ഥാന സമ്മേളനം സമാപിച്ചു ; പി കെ മാത്യു പ്രസിഡന്റ്, ഒ കെ ജയകൃഷ്ണൻ ജനറൽ സെക്രട്ടറി

Janayugom Webdesk
കണ്ണൂര്‍
February 18, 2023 11:51 pm

ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എകെഎസ്‌ടിയു) ഇരുപത്തിയാറാം സംസ്ഥാനസമ്മേളനം സമാപിച്ചു. പി കെ മാത്യുവിനെ പ്രസിഡന്റായും ഒ കെ ജയകൃഷ്ണനെ ജനറൽ സെക്രട്ടറിയായും കെ സി സ്നേഹശ്രീയെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു. ജോർജ് രത്നം, എം മഹേഷ് കുമാർ, കെ പത്മനാഭൻ, കെ എസ് ഷിജുകുമാർ, ഇ ഇന്ദുമതി അന്തർജനം (വൈസ് പ്രസിഡന്റുമാർ), എസ് ഹാരിസ്, എം വിനോദ്, സി ജെ ജിജു, എഫ് വിൽസൺ, ശശിധരൻ കല്ലേരി (സെക്രട്ടറിമാർ), കെ കെ സുധാകരൻ, പി എം ആശിഷ്, സി ബിജു, പിടവൂർ രമേശ്, ബിജു ടി ജെ (സെക്രട്ടേറിയറ്റംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 51അംഗ സംസ്ഥാനകമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: AKSTU state con­fer­ence concluded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.