16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 4, 2025
April 1, 2025
March 26, 2025
March 25, 2025
March 22, 2025
March 16, 2025
March 12, 2025
March 11, 2025
February 19, 2025

പരീക്ഷ കേന്ദ്രങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി; വിദ്യാഭ്യാസ മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 30, 2022 4:37 pm

സംസ്ഥാനത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിൽ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെഴുത്താനുള്ള തയ്യാറെടുപ്പ് നടത്തിയതായും കുട്ടികൾ ഭയപ്പെടെണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനായി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2,894 കേന്ദ്രങ്ങളിലായി 4.33 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. അതേസമയം, എളമരം കരീമിനെ ആക്ഷേപിച്ച അവതാരകൻ മുൻപ് മന്ത്രിമാരായ നേതാക്കളെയും ആക്ഷേപിച്ചിട്ടുണ്ടെന്നും ഇതിന് ചാനൽ മാപ്പ് പറയേണ്ടി വന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Eng­lish Summary:All prepa­ra­tions have been com­plet­ed at the exam­i­na­tion cen­ters; Min­is­ter of Education
You may also like this video

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.