12 February 2026, Thursday

Related news

February 5, 2026
February 1, 2026
January 29, 2026
January 3, 2026
December 27, 2025
December 6, 2025
December 2, 2025
October 19, 2025
October 18, 2025
October 18, 2025

ആലുവ മാര്‍ക്കറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിലയില്‍

Janayugom Webdesk
July 29, 2023 12:12 pm

ആലുവ മാര്‍ക്കറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിലയില്‍. ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയുടെ മൃതദേഹമാണോ എന്ന് സംശയമുണ്ട്. കാണാതായ  ചാന്ദ്നിയുടെ കുട്ടിയുടെ മാതാപിതാക്കളെ സംഭവ സ്ഥലത്തെത്തിക്കുമെന്നാണ് വിവരം.

 

also read: https://janayugomonline.com/aluva-missing-case‑2/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.