12 February 2026, Thursday

Related news

February 5, 2026
February 5, 2026
February 4, 2026
February 4, 2026
February 2, 2026
January 31, 2026
January 31, 2026
January 28, 2026
January 28, 2026
January 27, 2026

ആലുവ കൊലപാതകം: പ്രതിക്കെതിരായ കുറ്റപത്രം കോടതിയിൽ വായിച്ചു

Janayugom Webdesk
ആലുവ
September 16, 2023 2:27 pm

ആലുവയിയിൽ അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലത്തിനെതിരായ കുറ്റപത്രം കോടതിയിൽ വായിച്ചു. കുറ്റപത്രത്തിലെ ചില വകുപ്പുകളിൽ കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തിൽ 15 വകുപ്പുകളെന്ന് റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു. കുറ്റപ്പത്രം സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് വിവേക് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Eng­lish Summary:Aluva mur­der: Charge sheet against accused read out in court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.