26 February 2026, Thursday

Related news

February 26, 2026
February 26, 2026
January 12, 2026
December 15, 2025
November 13, 2025
October 17, 2025
October 14, 2025
August 23, 2025
August 3, 2025
August 1, 2025

ആലുവ യു സി കോളജ് പ്രിൻസിപ്പാൾക്ക് നേരെ കരി ഓയിൽ പ്രയോഗം; പത്തോളം കെഎസ്‌യു പ്രവർത്തകര്‍ അറസ്റ്റില്‍

Janayugom Webdesk
ആലുവ
February 26, 2026 8:44 pm

ആലുവ യു സി കോളജിൽ പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന് നേരെ കെ എസ് യു പ്രവർത്തകരുടെ കരി ഓയിൽ പ്രയോഗം. കോളജിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു അക്രമം. സംഭവവുമായി ബന്ധപ്പെട്ട് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ ആമീൻ, മിവ ജോളി എന്നിവരുൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.