22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 17, 2025
December 11, 2024
November 1, 2024
September 24, 2024
August 23, 2024
July 14, 2024
July 12, 2024
June 28, 2024
May 9, 2024
April 8, 2024

മകന് വേണ്ടി ദുബായിലെ ഏറ്റവും വലകൂടിയ വീട് സ്വന്തമാക്കി അംബാനികുടുംബം

Janayugom Webdesk
ദുബായ്
August 27, 2022 6:21 pm

ദുബായിലെ ഏറ്റവും വിലകൂടിയ വീട് സ്വന്തമാക്കി അംബാനിയുടെ റിയലൻസ് ഇൻഡസ്ട്രീസ്. ദുബായിലെ ഏറ്റവും വിലയേറിയ വില്ല ആയ ബീച്ച് സൈഡ് വില്ലയാണ് അംബാനി തന്റെ ഇളയ മകൻ ആനന്ദിന് വേണ്ടി വാങ്ങിയത്. 80 മില്യൺ ഡോളറാണ് വീടിന്റെ വില. ഈ വർഷം ആദ്യമാണ് വിൽപ്പന നടന്നത്.

പുതിയ വില്ലയിൽ രൂപമാറ്റം വരുന്നത്തുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വൻ തുക മുടക്കുമെന്ന് അംബാനി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Ambani fam­i­ly bought the largest house in Dubai
You may also like this video

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.