1 January 2026, Thursday

Related news

December 23, 2025
December 7, 2025
November 24, 2025
November 5, 2025
October 30, 2025
September 21, 2025
May 20, 2025
May 18, 2025
May 3, 2025
April 4, 2025

കോടികള്‍ വിലമതിക്കുന്ന പുഞ്ചിരിയുമായി അംബാനി കുടുംബം

Janayugom Webdesk
മുംബൈ
July 12, 2024 6:59 pm

ആനന്ദ് അംബാനിയുടെ വിവാഹ വേളയില്‍ പകര്‍ത്തിയ അംബാനി കുടുംബത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.കോടികള്‍ വിലമതിക്കുന്ന പുഞ്ചിരിയാണ് നിത അംബാനിയും മുകേഷ് അംബാനിയും പങ്ക് വയ്ക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.മകള്‍ ഇഷ അംബാനിയും അവരുടെ ഭര്‍ത്താവ് ആനന്ദ് പിറമാളും ചിത്രത്തിലെ ശ്രദ്ധാ കേന്ദ്രങ്ങളാകുന്നു.മുകേഷ്അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനിയും അദ്ദേഹത്തിന്റെ ഭാര്യ ശ്ലോക മെഹ്തയും അവരുടെ കുട്ടികളായ പൃത്വിയും വേദയും ചിത്രത്തിലുണ്ട്.

eng­lish summary;ambani-family-flashed-milliondollar-smiles

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.