15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

തീയണക്കാൻ പാഞ്ഞ ഫയര്‍ എൻജിനും മൃതദേഹവുമായി പോയ ആംബുലൻസും കൂട്ടിയിടിച്ചു: ആംബുലൻസ് ഡ്രൈവര്‍ മ രിച്ചു

Janayugom Webdesk
കണ്ണൂർ
August 26, 2024 9:53 am

ദേശീയ പാതയിൽ കണ്ണൂർ ധർമ്മടത്ത് അഗ്നി രക്ഷാ സേനയുടെ ഫയർ എൻജിനും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. 

ഏഴോം കൊട്ടില സ്വദേശി മിഥുൻ ആണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മൂന്നു പേരെ പരിക്കുകളോടെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

തീയണക്കാൻ പോകുകയായിരുന്ന തലശ്ശേരി അഗ്നിരക്ഷാസേനയുടെ വാഹനവും പരിയാരത്തുനിന്ന് മൃതദേഹവുമായി വരികയായിരുന്ന ആംബുലൻസുമാണ് കൂട്ടിയിടിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.