19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

കലാപാഹ്വാനവുമായി അമിത്ഷാ

Janayugom Webdesk
തിരുവനന്തപുരം
September 3, 2022 11:28 pm

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ കലാപാഹ്വാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തിരുവനന്തപുരത്ത് ബിജെപി നടത്തിയ പട്ടികജാതി മോർച്ച സംഗമത്തിലായിരുന്നു ബലിദാനികളാകാൻ ബിജെപി പ്രവർത്തകരെ ക്ഷണിച്ചുകൊണ്ടുള്ള പ്രസംഗം.
കേരളത്തിലെ ബിജെപി പ്രവർത്തകർ ബലിദാനികളാകാൻ സന്നദ്ധരായിരിക്കണമെന്നാണ് അമിത്ഷാ പറഞ്ഞത്. തലസ്ഥാനത്ത് ബിജെപി അക്രമം നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കലാപാഹ്വാനം. കേരളത്തിലെ മറ്റ് രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചൊന്നും പറയാതെ ബലിദാനികളാകാൻ സന്നദ്ധത തേടിയത് സംസ്ഥാനത്ത് വീണ്ടും കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ്. 

Eng­lish Sum­ma­ry: Amit Shah with call for riot

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.