11 January 2026, Sunday

Related news

December 31, 2025
December 8, 2025
August 15, 2025
August 15, 2025
August 1, 2025
July 31, 2025
July 31, 2025
July 30, 2025
July 29, 2025
July 29, 2025

ഇടവേള ബാബുവിനെ ആദരിച്ച് താരസംഘടന

Janayugom Webdesk
കൊച്ചി
June 29, 2023 6:07 pm

തുടർച്ചയായി 24 വർഷക്കാലം “അമ്മ” (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്) യുടെ സെക്രട്ടറി ജനറൽ സെക്രട്ടറി എന്ന നിലയിൽ നിസ്വാർത്ഥമായ സേവനം തുടരുന്ന നടൻ ഇടവേള ബാബുവിനെ ആദരിച്ചു. അമ്മയുടെ 29ാമത്തെ വാർഷിക പൊതുയോഗത്തിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ആദരിച്ചത്. ഹൃദയത്തിൽ തൊട്ടുള്ള വാക്കുകളിലൂടെയാണ് മമ്മൂട്ടി ബാബുവിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു, ജോയിന്റ് സെക്രട്ടറി ജയസൂര്യ, ട്രഷറർ സിദ്ധിഖ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അൻസിബ ഹസ്സൻ, സ്വാസ്സിക എന്നിവരുമുണ്ടായിരുന്നു.

Eng­lish Sum­ma­ry: AMMA orga­ni­za­tion in hon­or of Edav­ela Babu

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.