6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 4, 2025
November 8, 2024
September 1, 2024
August 31, 2024
August 31, 2024
August 28, 2024
August 27, 2024
August 27, 2024

അമ്മയുടെ ആദ്യ കുടുംബ സംഗമം ഇന്ന് : മോഹന്‍ലാലും, മമ്മൂട്ടിയും , സുരേഷ് ഗോപിയും ചേര്‍ന്ന് തിരി തെളിക്കും

Janayugom Webdesk
തിരുവനന്തപുരം
January 4, 2025 10:40 am

താരസംഘനയായ അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയില്‍.സംഘടനയുടെ ചരിത്രത്തിലെ ആദ്യ കുടുംബ സംഗമം മുതിര്‍ന്ന അംഗങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന് തിരി തെളിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് മുഴുവൻ ഭാരവാഹികളും രാജി വച്ചതിനാൽ താത്കാലിക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക.കൊച്ചി രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ രാത്രി പത്ത്‌ വരെയാണ് പരിപാടി. 2500 ൽ അധികം ആളുകൾ കുടുംബസം​ഗമത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

240ഓളം കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.നേരത്തെ നടൻ ശ്രീനിവാസൻ റിഹേഴ്സൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തിരുന്നു. പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന തുക അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ രക്ഷാ മരുന്നുകൾ വാങ്ങാൻ നൽകാനാണ് തീരുമാനം.

Amma’s first fam­i­ly reunion today: Mohan­lal, Mam­moot­ty, Suresh Gopi to light the torch

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.