18 January 2026, Sunday

ബോധവൽക്കരണ പരിപാടി 
സംഘടിപ്പിച്ചു

Janayugom Webdesk
August 12, 2023 12:33 pm

വനിതാ ശിശു ആശുപത്രിയുടെ അഭിമുഖ്യത്തിൽ ആരോഗ്യജാഗ്രത-2023 ന്റെ ഭാഗമായി എലിപ്പനി തീവ്ര നിയന്ത്രണ ആശുപത്രി തല ബോധവൽക്കരണ പരിപാടി നടത്തി. ആശുപത്രി അങ്കണത്തിൽ നടത്തിയ പരിപാടി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്യാമമോൾ പി എസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ എസ് ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി. ഗവൺമെന്റ് സ്കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ ഇതോടൊപ്പം നടത്തിയ വൈവിധ്യമാർന്ന ബോധവൽക്കരണ ഇനങ്ങൾ ശ്രദ്ധേയമായി. നഴ്സിംഗ് സുപ്രണ്ട് സിന്ധു ഡി നായർ നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: An aware­ness pro­gram was organized

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.