23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
November 11, 2024
October 30, 2024
October 15, 2024
October 13, 2024
August 20, 2024
August 16, 2024
August 9, 2024

അര്‍ജന്റീനയെ വിറപ്പിച്ച് ഭൂചലനം

Janayugom Webdesk
ബ്യൂണസ് ഐറിസ്
January 21, 2023 10:24 am

അര്‍ജന്റീനയില്‍ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 3:39 ന് അർജന്റീനയിലെ കാർഡോബയിൽ നിന്ന് 517 കിലോമീറ്റർ വടക്ക് 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. അർജന്റീനയിലെ സാന്റിയാഗോ ഡെൽ എസ്റ്റെറോ പ്രവിശ്യയിലെ മോണ്ടെ ക്യുമാഡോയിൽ നിന്ന് 104 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

യൂറോപ്യൻമെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പ്രകാരം 600 കിലോമീറ്റർ (372.82 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. പരാഗ്വേയിലും ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

Eng­lish Sum­ma­ry: An earth­quake shook Argentina

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.