22 January 2026, Thursday

Related news

October 23, 2025
October 22, 2025
October 20, 2025
October 1, 2025
August 28, 2025
August 25, 2025
August 18, 2025
August 8, 2025
June 8, 2025
May 1, 2025

പാൽ കുടിക്കുന്നതിനിടെ ശ്വാസതടസമുണ്ടായി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Janayugom Webdesk
കൊട്ടാരക്കര
May 15, 2023 11:35 am

പാൽ കുടിക്കുന്നതിനിടെ ശ്വാസ തടസമുണ്ടായ കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കൽ ചരുവിളവീട്ടിൽ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകൾ എട്ടു മാസം പ്രായമുള്ള ഷൈലശ്രീയാണ് മരിച്ചത്. ഞായറാഴ്ച ഒന്നോടെ ആയിരുന്നു സംഭവം. പാൽ കുടിക്കുന്നതിനിടെ ശ്വാസതടസം നേരിട്ട കുഞ്ഞിനെ ഉടൻ തന്നെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അടുത്ത കാലത്ത് കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയിരുന്നു. 

Eng­lish Sum­ma­ry: An eight-month-old baby died due to res­pi­ra­to­ry fail­ure while drink­ing milk

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.