7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

തിരുവനന്തപുരത്ത് വയോധികൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
തിരുവനന്തപുരം
April 7, 2024 11:43 am

തിരുവനന്തപുരം കല്ലറയിൽ 65 വയസ്സുകാരനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുമ്പോട്-ഒഴുകുപാറ സ്വദേശി രവിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. കല്ലറ‑തുമ്പോട് ശിവക്ഷേത്രത്തിലെ കുളത്തിലായിരുന്നു മൃതദേഹം. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്ത് എടുത്തു. പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Eng­lish Sum­ma­ry: An elder­ly man was found dead in a pond in Thiruvananthapuram
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.