22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

സഹോദരന് കൂട്ടിരിക്കാനെത്തിയ വയോധിക ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

Janayugom Webdesk
കണ്ണൂര്‍
August 7, 2023 9:34 pm

കണ്ണൂരില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു വയോധിക മരിച്ചു. ശ്രീകണ്ഠാപുരം നിടിയേങ്ങി സ്വദേശിനി ഓമന (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജിന്റെ ഏഴാമത്തെ നിലയില്‍ നിന്നാണ് ഓമന വീണത്. ആശുപത്രിയില്‍ കഴിയുന്ന നാരാണയന് കൂട്ടിരിക്കാനാണ് ഓമന ഇവിടെയെത്തിയത്. 

Eng­lish Sum­ma­ry; An elder­ly woman who came to vis­it her broth­er fell from the hos­pi­tal build­ing and died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.