22 January 2026, Thursday

Related news

January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 14, 2026
January 14, 2026
January 7, 2026
January 6, 2026
January 6, 2026

രക്ഷാശ്രമം വിഫലം; തൃശൂരില്‍ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

Janayugom Webdesk
തൃശൂർ
April 23, 2024 10:03 am

തൃശൂർ മാന്ദാമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. വെള്ളക്കാരിത്തടത്തിന് സമീപമുള്ള ആനക്കുഴിയിലാണ് സംഭവം. കുരിക്കാശേരി വീട്ടിൽ സുരേന്ദ്രന്റെ പുരയിടത്തിലെ കിണറ്റിലാണ് ആന വീണത്. മണിക്കൂറുകൾ നീണ്ട രക്ഷശ്രെമം ആണ് വിഫലമായത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുന്നത്. ഇതിനിടെയാണ് ആന ചരിഞ്ഞത്. ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് ആനയുടെ ജഡം പുറത്തെടുക്കാനാണ് ശ്രമം. ആഴമുള്ള കിണറിലേക്ക് അബദ്ധത്തില്‍ കാട്ടാന വീഴുകയായിരുന്നു.

Eng­lish Summary:An hours-long res­cue effort failed; Katana fell into a well in Thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.