22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

മലപ്പുറത്ത് വൃദ്ധ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; പൊലീസ് കേസെടുത്തു

Janayugom Webdesk
മലപ്പുറം
October 12, 2024 6:17 pm

മലപ്പുറം വേങ്ങരയില്‍ വൃദ്ധ ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വേങ്ങര പൊലീസ് കേസെടുത്തു. മര്‍ദ്ദനമേറ്റ കുടുംബത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അയല്‍വാസികളാണ് മര്‍ദ്ദിച്ചത്.വയോധിക ദമ്പതികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്.കടം കൊടുത്ത പണം തിരിക െചോദിക്കാനെത്തിയതിനായിരുന്നു ഇവരെ മര്‍ദ്ദിച്ചത്. ഇവരുടെ മകന്‍ മുഹമ്മദ്ദ് ബഷീറിന് വെട്ടേറ്റിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.