12 December 2025, Friday

Related news

December 11, 2025
December 10, 2025
December 9, 2025
December 8, 2025
December 8, 2025
December 6, 2025
December 6, 2025
November 30, 2025
November 26, 2025
November 25, 2025

അട്ടപ്പാടിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

Janayugom Webdesk
അട്ടപ്പാടി
February 25, 2023 10:23 pm

പാലക്കാട് അട്ടപ്പാടിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചന്‍ (60) ആണ് മരിച്ചത്. കാടിനടുത്തുള്ള സ്ഥലത്ത് പുല്ലുവെട്ടാനായി പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തിയാണ് ആനയെ ഓടിച്ചത്.

Eng­lish Summary;An old man was tram­pled to death by a wilde­beest in Attapadi
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.