കുന്നംകുളത്ത് വയോധികയുടെ ലോട്ടറി ടിക്കറ്റുകൾ അജ്ഞാതൻ കവർന്നു. കാണിപ്പയ്യൂർ സ്വദേശിനി ശാന്തകുമാരിയുടെ 60 ലോട്ടറി ടിക്കറ്റുകളാണ് കവർന്നത്.
ശാന്തകുമാരിയുടെ പക്കൽ ഉണ്ടായിരുന്ന മുഴുവൻ ടിക്കറ്റുകളും നോക്കാനെന്നു പറഞ്ഞ് വാങ്ങി പകരം പഴയ ടിക്കറ്റുകൾ ഏൽപ്പിച്ച് മുങ്ങുകയായിരുന്നു.
കുന്നംകുളം നഗരസഭ ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് സംഭവം കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.