30 December 2025, Tuesday

Related news

December 30, 2025
December 29, 2025
December 29, 2025
December 27, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 21, 2025
December 20, 2025

അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസ്;7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Janayugom Webdesk
കൊല്ലം
July 30, 2024 5:12 pm

അഞ്ചലില്‍ കോണ്‍ഗ്രസ്സ് നേതാവ് രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.അഞ്ചാം പ്രതി ഷിബു,ആറാം പ്രതി വിമല്‍,ഏഴാം പ്രതി സുധീഷ്,എട്ടാം പ്രതി ഷാന്‍,ഒന്‍പതാം പ്രതി രതീഷ്,പത്താം പ്രതി ബിജു,പതിനൊന്നാം പ്രതി രഞ്ചിത്ത് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.വീട്ടില്‍ ഭാര്യയുടെയും കുട്ടികളുടെയും മുന്നിലിട്ടാണ് രാമഭദ്രനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

Eng­lish Summary;Anchal Ram­ab­had­ran mur­der case; 7 accused get dou­ble life imprisonment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.