19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 15, 2024
September 1, 2024
July 23, 2024
June 22, 2024
June 12, 2024
June 11, 2024
May 3, 2024
January 9, 2024
January 2, 2024
December 5, 2023

ആന്ധ്രപ്രദേശില്‍ പുതുതായി 13 ജില്ലകള്‍; അടുത്തമാസം നിലവില്‍ വരും

Janayugom Webdesk
ഹൈദരാബാദ്
March 14, 2022 9:01 am

ആന്ധ്രപ്രദേശില്‍ പുതുതായി രൂപീകരിച്ച 13 ജില്ലകള്‍ അടുത്തമാസം രണ്ടാം തീയതി നിലവില്‍ വരും. ഇതോടെ ആന്ധ്ര പ്രദേശിലെ ജില്ലകളുടെ എണ്ണം 26 ആകും. പുതുതായി രൂപീകരിച്ച ജില്ലകളെ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം അടുത്ത ആഴ്ച പുറത്തിറക്കും. ജില്ല കളക്ടറേറ്റ്, റവന്യൂ കാര്യാലയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. റിപ്പബ്ലിക് ദിനത്തിലാണ് പുതിയ ജില്ലകളുടെ രൂപീകരണം ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ബിശ്വ ഭൂഷണ്‍ ഹരിചന്ദ്രന്‍ പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: Andhra Pradesh will soon have 13 new districts

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.