1 February 2025, Saturday
KSFE Galaxy Chits Banner 2

ബ്ലാസ്റ്റേഴ്സിന് ഇന്ന് അങ്കക്കലി

Janayugom Webdesk
ബംഗളൂരു
December 7, 2024 7:00 am

ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ചിരവൈരികളായ ബംഗളൂരു എഫ്‌സിയാണ് എതിരാളി. ഇന്ന് രാത്രി 7.30ന് ബംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. 

കഴിഞ്ഞ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ വച്ച് ഗോവയോട് പരാജയപ്പെട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. നിലവില്‍ 11 പോയിന്റുള്ള ബ്ലാസ്റ്റഴ്സ് 10-ാം സ്ഥാനത്താണ്. പ്ലേ ഓഫിലേക്ക് കടക്കണ­മെ­ങ്കില്‍ വിജയം അനിവാര്യ­മെ­ന്ന നില­യിലാണ് ബ്ലാസ്റ്റേഴ്സിന്റെ അവ­സ്ഥ. ബംഗളൂരു രണ്ടാം സ്ഥാനക്കാരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.