ഇരവുകാട് നവപ്രഭ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക സമ്മേളനവും ആദര സമർപ്പണവും എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി ആർ ഓമനക്കുട്ടൻ അധ്യക്ഷനായി. വിദ്യാരക്ഷ ‑വൈദ്യരക്ഷ പദ്ധതികൾ നഗരസഭ അധ്യക്ഷ സൗമ്യാരാജ് നിർവ്വഹിച്ചു.
മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്ക്കാരം നേടിയ എസ് ലയ, മെഡിക്കൽ പി ജിക്ക് പ്രവേശനം ലഭിച്ച ഡോ. ഹരിത എന്നിവരെ എം എൽ എ ആദരിച്ചു. എൽ മായ, സി ടി ഷാജി, പി രാധാകൃഷ്ണൻ, എ സുരേഷ്, മാത്തുക്കുട്ടി, അബ്ദുൾ ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.