ഇംഗ്ലണ്ടില്‍ ഭീതി പരത്തി പുതിയ ഒരു കോവിഡ് വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം ആദ്യമാണ് യുകെയില്‍ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1. റിപ്പോര്‍ട്ട് ചെയ്തത്. ഈറിസ് എന്നാണ് ഈ വകഭേദം അറിയപ്പെടുന്നത്. ജൂലൈ 31 നാണ് ഈറിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചുവരികയാണ്. Omicron ന്റെ പിൻഗാമിയായ Arcturus XBB.1.16 വേരിയന്റാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.
English Summary: Another covid spreading fear again: reports of new variant Eris spreading rapidly
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.