1 January 2026, Thursday

Related news

January 1, 2026
December 23, 2025
December 2, 2025
December 1, 2025
December 1, 2025
November 24, 2025
October 25, 2025
October 25, 2025
September 18, 2025
July 10, 2025

ഓടുന്ന് ട്രെയിനിന് മുന്നില്‍ ഇൻസ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Janayugom Webdesk
ഹെെദരാബാദ്
May 6, 2023 4:36 pm

ഓടുന്ന് ട്രെയിനിന് മുന്നില്‍ ഇൻസ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത വിദ്യാര്‍ത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം.
ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ റെയിൽവേ ട്രാക്കിൽവെച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സർഫ്രാസി(16)നെ ട്രെയിനിടിച്ച് തെറിപ്പിച്ചത്.

രണ്ട് സുഹൃത്തുക്കളോടൊപ്പം ഇൻസ്റ്റഗ്രാം റീലിനായി ഒരു വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു സർഫ്രാസ്. പാളത്തോട് ചേർന്നു നിന്നായിരുന്നു ഷൂട്ട്. സംഭവസ്ഥലത്തു വച്ചു തന്നെ സർഫ്രാസ് മരിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Summary;Another Reel Tragedy: Hyder­abad Boy Gets Hit By Mov­ing Train While Shoot­ing Insta­gram Video
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.